July 7, 2024
Co-ordinators Meet
Pathanamthitta District
ജനം സൗഹൃദവേദി പത്തനംതിട്ട ജില്ലയിലെ കോർഡിനേറ്റർമാരുടെ യോഗം തിരുവല്ല തോംസൺ ഹോട്ടലിൽ ചേർന്നു. സി. ഇ. ഒ സന്ദീപ് വാചസ്പതി യോഗം ഉദ്ഘാടനം ചെയ്തു. ജൂലൈ 31 ന് മുൻപായി ജില്ലയിലെ 15 പഞ്ചായത്തുകളിൽ സൗഹൃദവേദി ചാപ്റ്ററുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനായി 15 കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തി. പാരമ്പര്യ രീതിയിൽ വിദ്യാരംഭ ചടങ്ങുകൾ നടത്താനും യോഗം തീരുമാനിച്ചു.